MITHRAM / 100% NATURAL & HANDMADE

Pure care for your skin, straight from nature.

Explore our handcrafted collection of nourishing soaps, handwashes, and daily botanical essentials.

Shop Natural Soaps →
Mithram store banner
Mithram store banner
Mithram store banner
EXPLORE THE STORE

Find your department

SHOP THE DEPARTMENT

Natural Soaps

Browse collection →
CUSTOMER VOICES

Loved by our Customers

Verified Buyer Reviews
4 days ago

"സോപ്പ് സൂപ്പർ ആയിരുന്നു. ഞാൻ രണ്ടു സൈസിലെ സോപ്പ് ആണ് വാങ്ങിച്ചത് ഒന്ന് ക്യാരറ്റ് സോപ്പ്, ഒന്ന് ശംഖു പുഷ്പത്തിന്റെയും അതിൽ ശംഖു പുഷ്പത്തിന്റെ സോപ്പ് ഉപയോഗിച്ചപ്പോൾ അത് നന്നായിട്ടാ തോന്നിയത് നല്ലപതയും, നല്ലമണവും ഉണ്ട് അതുകൊണ്ട് ഇനിയും തുടർന്ന് ഈ സോപ്പ് വാങ്ങി ഉപയോഗിക്കണമെന്നാണ് എന്റെ ആഗ്രഹം"

B

Bindhu

Verified Customer
4 days ago

"സോപ്പ് ഉപയോഗിച്ചതിനുശേഷം ചർമം വളരെ സോഫ്റ്റ്‌ ആയി, നല്ല മണമുണ്ട്, കെമിക്കൽ ഗന്ധം അനുഭവപ്പെടുന്നില്ല ക്വാളിറ്റി മികച്ചതാണ്"

R

Reshma Das

Verified Customer
4 days ago

"സോപ്പ് വളരെ നന്നായിട്ടുണ്ട് എന്റെ ഡ്രൈ സ്കിൻ ആണ് പക്ഷെ, ഈ സോപ്പ് ഉപയോഗിച്ചപ്പോൾ സ്കിൻ നല്ല ഓയിലി ആയി. ഡ്രൈ ആകുന്നേയില്ല. പിന്നെ നല്ല മണവും, പതയും ഉണ്ട്. ശംഖു പുഷ്പത്തിന്റ ഫ്ലേവർ ആണ് ഞാൻ ഉപയോഗിച്ചത്. അത് എനിക്ക് ഒരുപാടിഷ്ടപ്പെട്ടു നല്ല സോപ്പാണ്"

R

Remya

Verified Customer
4 days ago

"സോപ്പ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു നല്ല സോപ്പ് ആണ് സാധാരണ സോപ്പിൽ ഉള്ളപോലെ പതയെക്കുറിച്ച് ഒരു സംശയം ഉണ്ടായിരുന്നു പക്ഷെ ഉപയോഗിച്ചപ്പോൾ നല്ലതാണെന്നു മനസിലായി നല്ല പതയുണ്ട്, നല്ല super സോപ്പ് ആണ് എല്ലാ സോപ്പും ഞാൻ ഉപയോഗിച്ചിട്ടില്ല. ഒരു സോപ്പാണ് ഉപയോഗിച്ചത് അത് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു."

R

Rakhi

Verified Customer